ETV Bharat / bharat

ഡൽഹിയിൽ ഒരു കുടംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ - ഡൽഹി ഭജൻപുര

ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Delhi's Bhajanpura  post mortem examination  Famliy members died in delhi  died in mysterious circumstances  ഡൽഹി ഭജൻപുര  അഞ്ച് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ
ഡൽഹിയിൽ ഒരു കുടംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ
author img

By

Published : Feb 12, 2020, 4:29 PM IST

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നിന്ന ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇന്ന് രാവിലെ 11:30 ഓടെ പൊലീസ് സംഭവസ്ഥലത്തെത്തി വീടിന്‍റെ വാതിൽ പൊളിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചവർ.

ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും, ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.