ETV Bharat / bharat

പശ്ചിമ ബംഗാളിൽ കെട്ടിടത്തിന് തീ പിടിത്തം; ആളപായമില്ല - Siliguri

ശനിയാഴ്‌ചയുണ്ടായ തീ പിടിത്തത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

പശ്ചിമ ബംഗാൾ  പശ്ചിമ ബംഗാൾ വാർത്തകൾ  പശ്ചിമ ബംഗാളിൽ കെട്ടിടത്തിന് തീ പിടിത്തം  പശ്ചിമ ബംഗാളിൽ തീ പിടിത്തം  കെട്ടിടത്തിന് തീ പിടിത്തം  തീ പിടിത്തം  സിലിഗുരി  നൗകട്ട്  കോഴി ഫാം  westbengal  westbengal news  fire in building  fire in westbengal  fire breaks out at westbengal building  fire breaks out at building  fire breaks out at westbengal  fire breaks out  Siliguri  Naukaghat
പശ്ചിമ ബംഗാളിൽ കെട്ടിടത്തിന് തീ പിടിത്തം; ആളപായമില്ല
author img

By

Published : Nov 21, 2020, 6:46 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നാല് നില കെട്ടിടത്തിന് തീ പിടിത്തം. ശനിയാഴ്‌ചയാണ് തീ പിടിത്തമുണ്ടായത്. ആളപായമില്ല.

നൗകട്ട് പ്രദേശത്തുള്ള ജനവാസമേഖലയിൽ സ്ഥിതി ചെയ്യുന്ന കോഴി ഫാമിന്‍റെ ഓഫീസിൽ നിന്ന് കനത്ത പുക പുറത്തേക്ക് വരുന്നത് കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഒന്നര മണിക്കൂർ വീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.

തീ പിടിത്തത്തിന്‍റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഇതിനായി ഉടൻ അന്വേഷണം ആരംഭിക്കുമെന്ന് അഗ്നിശമനസസേന അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.