ന്യൂഡൽഹി: ഡൽഹിയിലെ ഗാന്ധി നഗർ മാർക്കറ്റിൽ ഇന്ന് രാവിലെ തീപിടുത്തമുണ്ടായി. അപകടത്തിൽ ആർക്കും പരിക്കല്ല. അഗ്നിരക്ഷാ സേനയുടെ 21 യൂണിറ്റുകൾ തീയണയ്ക്കാനുളള ശ്രമത്തിലാണ്. ന്യൂഡൽഹിയിലെ ഷഹദാര പ്രദേശത്തെ ഗാന്ധി നഗർ മാർക്കറ്റ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വസ്‌ത്ര വ്യാപാര കേന്ദ്രങ്ങളിലൊന്നാണ്.
ഡൽഹിയിലെ ഗാന്ധി നഗർ മാർക്കറ്റിൽ തീപിടിത്തം - ഗാന്ധി നഗർ മാർക്കറ്റ്
അഗ്നിരക്ഷാ സേനയുടെ 21 യൂണിറ്റുകൾ തീയണയ്ക്കാനുളള ശ്രമത്തിലാണ്
ന്യൂഡൽഹി: ഡൽഹിയിലെ ഗാന്ധി നഗർ മാർക്കറ്റിൽ ഇന്ന് രാവിലെ തീപിടുത്തമുണ്ടായി. അപകടത്തിൽ ആർക്കും പരിക്കല്ല. അഗ്നിരക്ഷാ സേനയുടെ 21 യൂണിറ്റുകൾ തീയണയ്ക്കാനുളള ശ്രമത്തിലാണ്. ന്യൂഡൽഹിയിലെ ഷഹദാര പ്രദേശത്തെ ഗാന്ധി നഗർ മാർക്കറ്റ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വസ്‌ത്ര വ്യാപാര കേന്ദ്രങ്ങളിലൊന്നാണ്.
ന്യൂഡൽഹി: ഡൽഹിയിലെ ഗാന്ധി നഗർ മാർക്കറ്റിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കല്ല. അഗ്നിരക്ഷാ സേനയുടെ 21 യൂണിറ്റുകണൾ തീയണയ്ക്കാനുളള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ന്യൂഡൽഹിയിലെ ഷഹദാര പ്രദേശത്തെ ഗാന്ധി നഗർ മാർക്കറ്റ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വസ്‌ത്ര വ്യാപാര കേന്ദ്രങ്ങളിലൊന്നാണ്.
Conclusion: