ETV Bharat / bharat

ഡല്‍ഹി എയിംസില്‍ തീപിടിത്തം

author img

By

Published : Mar 24, 2019, 10:04 PM IST

എയിംസിലെ ട്രോമാ കെയര്‍ യൂണിറ്റിലാണ് തീപിടിത്തം.

എയിംസില്‍ തീപിടിത്തം
ഡല്‍ഹി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തീപിടിത്തം. എയിംസിലെ ട്രോമാ കെയര്‍ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. 24 ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തി തീയണച്ചു. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. താഴത്തെ നിലയില്‍ പുക നിറഞ്ഞതിനെത്തുടര്‍ന്ന് രോഗികളെ പൂര്‍ണമായി ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചു.
  • #VISUALS Delhi: Fire breaks out at an operation theatre in AIIMS (All India Institute of Medical Sciences) Trauma Center, fire tenders present; more details awaited. pic.twitter.com/PGGmZduX5p

    — ANI (@ANI) March 24, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

https://www.mathrubhumi.com/news/india/fire-at-delhi-aiims-1.3673407

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.