ETV Bharat / bharat

ഉത്തർ പ്രദേശിലെ വിവാദ ബോർഡ് കേസ്; പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു

'ഹിന്ദുത്വത്തിലേക്ക് തിരിച്ചു വരൂ, സിഎഎ, എൻആർസിയിൽ നിന്ന് ഒഴിവാകൂ' എന്ന ബോർഡാണ് ഇംഗ്ലീഷ് ലൈൻ ക്രോസിങിന് സമീപം സ്ഥാപിക്കപ്പെട്ടത്

Yogi Adityanath  Citizenship Amendment Act  Sampurnanand Sanskrit University  Varanasi railway station  വിവാദ ബോർഡ് കേസ്  ലഖ്നൗ  യോഗി ആദിത്യനാഥ്  സമ്പൂർണാനന്ദ് സംസ്‌കൃത സർവകലാശാല  മുഖ്യമന്ത്രി യോഗി ആദിത്യനാഥും  ഉത്തർ പ്രദേശ്
ഉത്തർ പ്രദേശിലെ വിവാദ ബോർഡ് കേസ്; പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു
author img

By

Published : Jan 20, 2020, 5:05 PM IST

ലക്നൗ: വാരണാസി റെയിൽവേ സ്റ്റേഷന് സമീപത്തെ വിവാദ ബോർഡ് കേസിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. 'ഹിന്ദുത്വത്തിലേക്ക് തിരിച്ചു വരൂ, സിഎഎ, എൻആർസിയിൽ നിന്ന് ഒഴിവാകൂ'' എന്ന ബോർഡാണ് ഇംഗ്ലീഷിയ ലൈൻ ക്രോസിങിന് സമീപം സ്ഥാപിക്കപ്പെട്ടത്. സംഭവത്തിൽ ഐപിസി 295 എ, 505 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ സമർപ്പിച്ചതെന്ന് ഇൻസ്പെക്ടർ അശുതോഷ് ഓജ പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ചതായും ബോർഡ് സ്ഥാപിച്ചവരെ ഉടൻ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു സമാജ് പാർട്ടി അംഗങ്ങളാണ് ബോർഡ് സ്ഥാപിച്ചതെന്ന് പൊലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. കാവി വസ്ത്രധാരികളായ മുസ്ലീം സ്ത്രീകളുള്ള ബോർഡ് ശനിയാഴ്ച വൈകിട്ട് പൊലീസ് നീക്കം ചെയ്തിരുന്നു. സമ്പൂർണാനന്ദ് സംസ്‌കൃത സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് നേതാക്കളും സംസാരിക്കാനിരിക്കെയാണ് ബോർഡുകൾ സ്ഥാപിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.

Intro:Body:

FIR against 'unidentified' for controversial hoarding in UP

Varanasi, Jan 20 (IANS) An FIR has been lodged against unidentified persons for a controversial hoarding near the Varanasi railway station.

The hoarding near the Englishiya Line crossing read, "Hindu dharma mein ghar vapasi karo... CAA, NRC se chhutkara pao (Get rid of CAA, NRC by returning to Hinduism)".

Inspector Ashutosh Ojha said that the FIR under section 295 A and 505 of IPC has been lodged.

"Investigation has been launched in the case and those involved in putting up the hoarding would be identified soon," he added.

According to sources, a lesser known outfit, Hindu Samaj Party, had placed the hoarding on the busy road.

The outfit''s state Vice President Roshan Pandey,had made a video viral on social media with his message in which he claimed to have put up the hoarding in response to the protest being staged at Shaheen Bagh, New Delhi.

The hoarding, which also has photographs of some Muslim women wearing saffron pagdi, was removed by the police late Saturday evening.

It came up at a time when Chief Minister Yogi Adityanath, Union Minister Smriti Irani and other leaders were in Varanasi to address a rally in support of the Citizenship Amendment Act at the Sampurnanand Sanskrit University.

Pandey, along with his supporters, had also tried to stage a sit-in at Lanka to give a call for marching to Shaheen Bagh in Delhi but was prevented by the police.

They were taken in custody and were later released following initial interrogation, said inspector Lanka, Bharat Bhushan.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.