ഭോപ്പാൽ: സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോ പങ്കുവച്ച കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ബന്ധപ്പെട്ട വ്യാജ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബിജെപി നല്‍കിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ദിഗ്‌വിജയ് സിംഗ്.
വ്യാജ വീഡിയോ പങ്കുവച്ച കേസില്‍ ദിഗ്‌വിജയ് സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു - മുഖ്യമന്ത്രി ശിവരാജ് സിംഗ്
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ബന്ധപ്പെട്ട വ്യാജ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബിജെപി നല്‍കിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്
![വ്യാജ വീഡിയോ പങ്കുവച്ച കേസില്‍ ദിഗ്‌വിജയ് സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു FIR Digvijay Singh Fake video Shivraj Singh Chouhan Bhopal crime branch : സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ദിഗ്‌വിജയ സിങ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11:18-7620118-287-7620118-1592194088814.jpg?imwidth=3840)
വ്യാജ വീഡിയോ പങ്കുവച്ച കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു