ETV Bharat / bharat

പ്ലാസ്റ്റികിനോട് വിടപറഞ്ഞ് പങ്കജ്; ബദലായി ഗ്ലാസ്- ഇരുമ്പ് പാത്രങ്ങൾ - പങ്കജ്

ചെന്നൈ, ഷിംല, ബാംഗ്ലൂർ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്ക് വിമുക്ത സ്റ്റോറുകളില്‍ നിന്നും പ്രചേദനം ഉള്‍ക്കൊണ്ടാണ് പങ്കജ് തന്‍റെ പുതിയ സ്റ്റോര്‍ തുറന്നത്. സെക്കന്തരാബാദിലാണ് സ്ഥാപനമുള്ളത്. അരിയും അച്ചാറുകളും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ 170 ഓളം ഉത്പ്പന്നങ്ങളാണ് സ്റ്റോറിലുള്ളത്.

Plastic Campaign Story  പ്ലാസ്റ്റിക്ക് വിമുക്ത കട  Say no to plastic  'Zero Waste Eco-store  Hyderabad  ഹൈദരാബാദ്  പങ്കജ്  പ്ലാസ്റ്റിക്ക്
പ്ലാസ്റ്റിക്ക് വിമുക്ത കടയുമായി ചാര്‍ട്ടേഡ് അകൗണ്ടന്‍റ്
author img

By

Published : Feb 2, 2020, 10:24 AM IST

Updated : Feb 2, 2020, 12:54 PM IST

ഹൈദരാബാദ്: പ്ലാസ്റ്റിക്ക് മുക്ത വില്പനശാലയുമായി ചാര്‍ട്ടേഡ് അകൗണ്ടന്‍റായ പങ്കജ്. ചെന്നൈ, ഷിംല, ബാംഗ്ലൂർ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്ക് വിമുക്ത സ്റ്റോറുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പങ്കജ് സെക്കന്തരാബാദില്‍ വില്പനശാല ആരംഭിച്ചത്. അരിയും അച്ചാറുകളും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ 170 ഓളം ഉത്പ്പന്നങ്ങളാണ് സ്റ്റോറിലുള്ളത്. ഗ്ലാസ് പാത്രങ്ങളിലും ഇരുമ്പു പെട്ടികളിലുമാണ് വില്‍പ്പനക്കുള്ള ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മാത്രമല്ല പ്ലാസ്റ്റിക്ക് മുക്ത ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കടയിലെത്തുന്ന ഉപഭോക്താക്കളെ പങ്കജ് പ്രരിപ്പിക്കുന്നുമുണ്ട്. നിത്യജീവിതത്തില്‍ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പരമാവധി കുറക്കുക എന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. പ്രകൃതിദത്തമായി നിര്‍മ്മിക്കുന്ന വിവിധതരം കാപ്പികള്‍, സോപ്പുകള്‍, ഷാമ്പുകള്‍, എന്നിവയും അദ്ദേഹം കടയില്‍ വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്.

കടയില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ മിക്കതും സ്ത്രീകൾ കുടില്‍ വ്യവസായമായി നിർമിക്കുന്നതാണ്. പ്രകൃതിയോട് അടുക്കു പ്ലാസ്റ്റിക്കിനോട് വിടപറയു എന്ന സന്ദേശം കടയില്‍ നിന്നും വാങ്ങുന്ന സാധനങ്ങളില്‍ അദ്ദേഹം എഴുതി പ്രചരിപ്പിക്കുന്നുമുണ്ട്. പ്ലാസ്റ്റിക്ക് വിമുക്ത കട തുടങ്ങിയിട്ട് മൂന്ന് മാസമായെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്ക് ഉപയോഗത്തില്‍ ജനങ്ങളെ പിന്‍തിരിപ്പിക്കാനുള്ള തങ്ങളുടെ എളിയ ശ്രമമാണ് ഇതെന്നും അദ്ദേഹം പറയുന്നു. കുടുംബത്തിന്‍റ പൂര്‍ണ്ണ പിന്തുണ ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ട്. ഹൈദരാബാദില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കട പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു ജീവിതശൈലി വളര്‍ത്തികൊണ്ടുവാന്‍ അദ്ദേഹം പ്രേരിപ്പിക്കുന്നു.

പ്ലാസ്റ്റിക്ക് വിമുക്ത കടയുമായി ചാര്‍ട്ടേഡ് അകൗണ്ടന്‍റ്

പ്ലാസ്റ്റിക് രഹിത ഉല്‍പ്പങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഓരോ ഉപഭോക്താവിനും പ്രകൃതിക്ക് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും പങ്കജ് പറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കും മറ്റുമായി നാം സാധനങ്ങള്‍ വാങ്ങാറുണ്ട്. ഇവ വാങ്ങുവാനുള്ള സഞ്ചികള്‍ നാം കൊണ്ടുപോയാല്‍ പ്ലസ്റ്റിക്കിന്‍റെ ഉപയോഗത്തില്‍ ഗണ്യമായ കുറവ് വരുത്താനാകും. തന്‍റെ കടയിലെത്തുന്നവര്‍ക്ക് പേപ്പര്‍ കവറുകളിലാണ് ഉല്‍പ്പനങ്ങള്‍ നല്‍കുന്നത്. എണ്ണപോലുള്ള ദ്രാവക ഉല്‍പന്നങ്ങള്‍ നല്‍കാന്‍ കുപ്പി പാത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാസപദാർഥങ്ങൾ ചേര്‍ക്കാത്ത ഉല്‍പ്പന്നങ്ങളാണ് താന്‍ വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വില്‍പ്പന ഉടന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:

Meet the owner of first 'Zero Waste Eco-store' in Hyderabad

Summary: Pankaj, a chartered accountant by profession has opened the first 'Zero Waste Eco-store' in Hyderbad with the idea of reducing the usage of plastic waste in our everyday lives. The store not only promotes non-plastic packaging materials but also encourages customers to use organically-made products, which are also available at the store.

Hyderabad: Drawing inspiration from zero-waste grocery stores located in Chennai, Shimla and Bangalore, Pankaj, a chartered accountant by profession, opened a store in Hyderabad with the similar concept as the city needed it the most.

Nestled in the alleys of Secunderabad area, 'Zero Waste Eco-store' has about 170 items from rice, grains to home pickle and snacks, aesthetically arranged at the store in glass containers and metallic boxes.

With having an interior that inspires the customers not to use plastic, this unconventional store offers more than just edible items. The shop has coffee scrubs, herbal soaps, organic shampoo and cutlery packed in small pouches. Many of the products at the shop are homemade by women, especially the pickles and cloth bags.

As you step into the store, you will find slogans written on the wall that resonates with the idea of -'Say no to plastic' and everything is arranged in a manner that is appealing in nature.

Opened three months ago, it is unlike any other grocery stores in the town.

"This is our little contribution in reducing the usage of plastic waste in our everyday lives," says Pankaj, who was supported by his family in this noble initiative.

This is the first such initiative in Hyderabad, said Pankaj, adding that customers are encouraged to get their own non-plastic packaging materials.

The store not only promotes non-plastic packaging materials but also encourages customers to use organically-made products, which are also available at the store.

"By eliminating plastic from our everyday lives, we stay in touch with a healthier lifestyle," said Pankaj, who believes every customer can contribute to the cause by plastic-free shopping. 

Step in and you can shop for a lot of your home needs, but remember to take your own bags, bottles and containers. If you aren’t carrying these, the store stocks a few cloth bags, bottles and paper covers for a price.

The store has a stringent no-plastic rule and is happy to pack all your essentials — rice, pulses, oils, cleaners etc — in paper covers, cloth bags and containers.

“All the products sold at my store are tested and no preservatives are added to it,” he said, adding “soon we will launch our online store.”

On being asked about the source of the produce Pankaj says that most of the products are bought from local wholesalers on the assurance of great quality and price.

Ganesh- a software engineer, who supplies cloth bags-alternative to plastic bags says he will offer free bags to those who want a plastic-free society.

Customers, who have been to the store expressed happiness towards the management and the unique initiative.

"In the last 20-30 years everything has changed and it is the need of the hour to switch to our traditional way of living when people used to buy grocery the way we are trying to sell," adds Pankaj.

---------------

VO: Drawing inspiration from zero-waste grocery stores located in Chennai, Shimla and Bangalore, Pankaj, a chartered accountant by profession, opened a store in Hyderabad with the similar concept as the city needed it the most.

VO: Nestled in the alleys of Secunderabad area, 'Zero Waste Eco-store' has about 170 items from rice, grains to home pickle and snacks, aesthetically arranged at the store in glass containers and metallic boxes.

VO: With having an interior that inspires the customers not to use plastic, this unconventional store offers more than just edible items. The shop has coffee scrubs, herbal soaps, organic shampoo and cutlery packed in small pouches. Many of the products at the shop are homemade by women, especially the pickles and cloth bags.

VO: As you step into the store, you will find slogans written on the wall that resonates with the idea of -'Say no to plastic' and everything is arranged in a manner that is appealing in nature.

BYTE: Pankaj -Store Manager

Duration:06.43-7.55

Transcript

-The basic idea behind this initiative is to promote plastic-free packaging because all the products which you find in the market are packaged in plastic.

-Plastic affects the environment, human life and marine life negatively. In order to irradicate plastic, this is our little contribution in reducing the usage of plastic waste in our everyday lives.

- Presently, we offer more than 170 products which include grocery items because it is something that everyone buys which generates maximum plastic waste. Therefore, if we start to avoid plastic from our everyday lives then it can lead to a big change.

-We have home cleaning items, homemade oil and other than that we have some alternatives to plastic products. All the edible items that we sell at our shop are healthy and nutritious as no preservatives are added to it.

VO: Opened three months ago, it is unlike any other grocery stores in the town.

VO: The store not only promotes non-plastic packaging materials but also encourages customers to use organically-made products, which are also available at the store.

VO: Step in and you can shop for a lot of your home needs, but remember to take your own bags, bottles and containers. If you aren’t carrying these, the store stocks a few cloth bags, bottles and paper covers for a price.

VO: The store has a stringent no-plastic rule and is happy to pack all your essentials — rice, pulses, oils, cleaners et al — in paper covers, cloth bags and containers.

GFX: Pankaj has opened first 'Zero Waste Eco-store' in Hyderabad

GFX: City's first 'Zero Waste Eco-store' offers about 170 items

GFX: This unconventional store opened three months ago offers more than just edible items

GFX: Slogans written on walls of the store resonate with the idea of -'Say no to plastic'

GFX: Store not only promotes non-plastic packaging materials but also encourages customers to use organically-made products

GFX: 'Zero Waste Eco-store' has a stringent no-plastic rule 

Video Location: O:\OTHERS\28-Jan-2020\English\INPUT\Plastic Story-Hyderabad

Conclusion:
Last Updated : Feb 2, 2020, 12:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.