ന്യൂഡൽഹി: രാജ്യത്തെ ഓരോ പൗരനും തങ്ങളുടെ സൈനികരുടെ പിന്നിൽ നിൽക്കുമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾക്കും നടപടികൾക്കും ഇതേ പിന്തുണ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും കപിൽ സിബൽ.
-
PM says :
— Kapil Sibal (@KapilSibal) September 14, 2020 " class="align-text-top noRightClick twitterSection" data="
Hope Parliament will unitedly send message that the nation stands behind our soldiers
Response :
Every citizen of our country stands behind our soldiers . We salute them .
Behind the PM’s policies and actions ?
I doubt it
">PM says :
— Kapil Sibal (@KapilSibal) September 14, 2020

I doubt itPM says :

പാർലമെന്‍റിന്‍റെ വർഷ കാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞ പ്രസ്താവനയ്ക്ക് മറുപടിയായാണ് കോൺഗ്രസ് നേതാവിന്‍റെ ട്വീറ്റ്. അതിര്‍ത്തിയില്‍ രാജ്യത്തിന് വേണ്ടി പൊരുതുന്ന ധീരസൈനികര്‍ക്ക് പിന്നില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മേദി പറഞ്ഞിരുന്നു.