ETV Bharat / bharat

ബന്ദിപ്പോരയിൽ ഒരു ഭീകരനെ വധിച്ചു

ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കീഴടങ്ങി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് കശ്മീർ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

author img

By

Published : Nov 10, 2019, 6:45 PM IST

Updated : Nov 10, 2019, 7:21 PM IST

ബന്ദിപ്പോരയിൽ ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ ഒരു ഭീകരനെ വധിച്ചു. ചൈനാ കോർപ്‌സും ഇന്ത്യൻ സൈന്യവും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഭീകരനെ വധിച്ചത്. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കീഴടങ്ങി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് കശ്മീർ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ബന്ദിപ്പോര വനമേഖലയിൽ കഴിഞ്ഞ മാസം നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ലക്ഷർ-ഇ-ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഏഴ് ഭീകരവാദികളെയാണ് സൈന്യം വധിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ആഴ്ചകൾക്ക് മുമ്പ് അവന്തിപോറയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന നിർവീര്യമാക്കിയിരുന്നു. അൽ ഖ്വയ്ദാ ബന്ധമുള്ള മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു

Intro:Body:Conclusion:
Last Updated : Nov 10, 2019, 7:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.