ETV Bharat / bharat

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

author img

By

Published : Sep 15, 2020, 7:23 AM IST

പ്രദേശത്ത് പൊലീസും സുരക്ഷാ സേനയും നിരീക്ഷണം ശക്തമാക്കി. നേരത്തെ പുൽവാമയിലെ പരിഗമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.

Encounter in JK  Encounter in South Kashmir  Encounter in Pulwama  Encounter in Marwa  സുരക്ഷാ സേന  ഏറ്റുമുട്ടൽ  ശ്രീനഗർ
പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: പുൽവാമയിലെ മാർവാളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്ത് പൊലീസും സുരക്ഷാ സേനയും നിരീക്ഷണം ശക്തമാക്കി. നേരത്തെ പുൽവാമയിലെ പരിഗമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.