ശ്രീനഗർ: സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ബുദ്‌ഗാം ജില്ലയിലെ കവൂസ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ ആഴ്‌ച നാല് ലഷ്‌കർ-ഇ-ത്വയ്‌ബ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്‌തിരുന്നു.
ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ - ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ
ബുദ്‌ഗാം ജില്ലയിലെ കവൂസ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ