ETV Bharat / bharat

വീരപ്പ അരകേരി നയിക്കുന്നത് പ്ലാസ്റ്റിക്കിനെതിരായ ഒറ്റയാൾ പോരാട്ടം

author img

By

Published : Jan 26, 2020, 8:39 AM IST

Updated : Jan 26, 2020, 11:03 AM IST

വീടുകൾ തോറും കയറി ഇറങ്ങി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയാണ് ഇലക്‌ട്രിക്കൽ എഞ്ചിനീയറായ വീരപ്പ അരകേരി.

plastic campaign  single use plastic  engineer  karnataka  പ്ലാസ്റ്റിക്ക്  കർണാടക  ഇലക്‌ട്രിക്കൽ എഞ്ചിനീയർ വീരപ്പ അരകേരി  ഹബ്ബൽ  പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരണം
പ്ലാസ്റ്റിക്കിനെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച് ഇലക്‌ട്രിക്കൽ എഞ്ചിനീയർ വീരപ്പ അരകേരി

ഹബ്ബൽ: പ്ലാസ്റ്റിക്കിനെതിരെ ഒറ്റയാൾ പോരാട്ടത്തിലാണ് ഹബ്ബലിൽ നിന്നുള്ള ഇലക്‌ട്രിക്കൽ എഞ്ചിനീയറായ വീരപ്പ അരകേരി. വീടുകൾ തോറും കയറി ഇറങ്ങി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയാണ് ഈ എഞ്ചിനീയർ. പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ ദോഷഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വീരപ്പ ശ്രമിക്കുന്നുണ്ട്. ഇലക്‌ട്രിക്കൽ എഞ്ചിനീയറായ വീരപ്പ അരകേരി മാസങ്ങളായി സാമൂഹ്യ സേവനങ്ങളിൽ സജീവമാണ്. എന്നാൽ ഇതിനോടൊപ്പം കമ്പ്യൂട്ടർ ക്ലാസുകൾ കൂടി അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് പകരമായി അദ്ദേഹം ജനങ്ങൾക്ക് പണം നൽകും.

വീരപ്പ അരകേരി നയിക്കുന്നത് പ്ലാസ്റ്റിക്കിനെതിരായ ഒറ്റയാൾ പോരാട്ടം

ആദ്യ ഘട്ടങ്ങളിൽ ജനങ്ങൾ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലക്ഷ്യത്തിൽ ഉറച്ച് നിന്ന വീരപ്പ അരകേരിക്ക് അധികം വൈകാതെ തന്‍റെ പ്രവർത്തനങ്ങളിൽ ഫലം കണ്ടു തുടങ്ങി. വീരപ്പയുടെ പ്രവർത്തനങ്ങളുടെ ഫലമായി വീടുകളിലായി പല സ്‌ത്രീകളും പ്ലാസ്റ്റിക്ക് ഉപയോഗം കുറച്ചു. കർണാടക സർക്കാർ ഔദ്യോഗികമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗം നിരോധിച്ചെങ്കിലും ഇപ്പോഴും ആളുകൾ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെയും ജനങ്ങളെ ബോധവാന്മാരാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

Intro:Body:

An engineer's fight against plastic

Hubbali(KN): An engineer from Hubbali has declared a single-handed war against the menace of plastic. 

Besides various organisations where people collectively fight for the same cause, Veerappa Arakeri goes from house-to-house in the city, collecting only plastic waste.

He is also spreading awareness about the ill effects of plastic usage among people.

Veerappa is by profession an electrical engineer and has been involved in this social work for months now. He is also a computer trainer who runs stitching classes alongside.

The purpose behind being in so many professions is that he also provides money in return for the plastic waste that people give him.

The initial reaction that he received from his neighbourhood clearly indicated that they were not convinced with his efforts. In fact, majority of them mocked him for taking up such a Herculean task and constantly reminded him it would not yield desired results.

But Veerappa was determined towards the goal he had set. Seeing his efforts bear fruit, people have now begun to join hands with him.

There are many housewives who have now obliged to his requests and stopped using plastic bags in their houses.

Even though the Karnataka government has banned single-use plastic, the peril continues to loom over the state with many people still using it.

Veerappa's individual effort at eradicating plastic from his area to begin with, while also making people aware of its ill effects of comendable.

=======================

Location: Hubbali 

    Karnataka

VO: An engineer from Hubbali has declared a single-handed war against the menace of plastic.

GFX: Fight against plastic menace

VO: Veerappa Arakeri, who is an electrical engineer by profession, goes from house-to-house in the city, collecting waste plastic, alone.

GFX: Plastic waste collection from households

VO: He is also spreading awareness about the ill effects of plastic usage among people.

GFX: Awareness among people

VO: Arakeri is also a computer trainer who runs stitching classes alongside. The purpose behind being in so many professions is that he also provides money in return for the plastic waste that people give him.

GFX: Money for waste plastic

_________________________________

Byte: Veerappa

2.02 - 2.30

Plastic waste is creating so much of havoc and if we mind only our work, what will happen to our future generation. So, I have started collecting plastic waste at source. We have been doing it for last five years and the womenfolk in Hubbali - Dharwad region have been supporting the work a great deal. With this, they are not helping us alone but the future generations, their well-being and the environment. 

__________________________________

VO: The initial reaction that he received from his neighbourhood clearly indicated that they were not convinced with his efforts. In fact, majority of them mocked him for taking up such a Herculean task and constantly reminded him it would not yield desired results.

GFX: Not a good start

VO: But Veerappa was determined towards the goal he had set. Seeing his efforts bear fruit, people have now begun to join hands with him.

GFX: Determination for goal

__________________________________________________________

Byte: Geeta Babure, housewife

0.22-0.46

He is doing a commendable job. No one will do such work easily because there won't be support from the family in first place. There won't be even good opinion as they are going to collect dry waste. In spite of all struggles, he has not given up this work. Considering all these, we have joined our hands in his mission. 

_______________________________________________________

VO: There are many housewives who have now obliged to his requests and started seggregating waste at source, giving away plastic waste to Veerappa.

GFX: Helping hands

___________________________________________________________

Byte: Maya Joshi, housewife

0.00-0.26

He met us to explain his work. And, we agreed to support him. There is so much of plastic waste and it pains to see so much of plastic trash outside. So we have convened a meeting among women here and decided to support his work. 

___________________________________________________________

VO: Veerappa's individual effort at eradicating plastic from his area to begin with, while also making people aware of its ill effects is comaendable.

GFX: A commendable job

Conclusion:
Last Updated : Jan 26, 2020, 11:03 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.