ഭുവനേശ്വര്‍: ഒഡിഷയില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ 65 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയിലെ കൊക്കൊര സ്വദേശിയായ രാധശ്യാം പാനിയെയാണ് ബുധനാഴ്‌ച രാവിലെ ഭദ്രക് ജില്ലയിലെ നിരീക്ഷണ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം ചൊവ്വാഴ്‌ചയാണ് കൊല്‍ക്കത്തയില്‍ നിന്നെത്തിയത്. മരണകാരണം വ്യക്തമല്ല. ഇദ്ദേഹത്തിന്‍റെ സവ്രം കൊവിഡ് പരിശോധനക്കയച്ചതായി ജില്ലാ മജിസ്റ്റ്‌ട്രേറ്റ് ഭക്ത മിശ്ര അറിയിച്ചു.
ഒഡിഷയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വൃദ്ധന്‍ മരിച്ച നിലയില്‍ - Elderly migrant
ഒഡിഷയിലെ കൊക്കൊര സ്വദേശിയായ രാധശ്യാം പാനിയെയാണ് ബുധനാഴ്‌ച രാവിലെ ഭദ്രക് ജില്ലയിലെ നിരീക്ഷണ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ഒഡീഷയിലെ നിരീക്ഷണ കേന്ദ്രത്തില്‍ വൃദ്ധന്‍ മരിച്ച നിലയില്‍