ഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നൽകി. കാരവാൽ നഗറിൽ നടത്തിയ പ്രസംഗത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആദിത്യനാഥ് നടത്തിയ പരാമർശമാണ് നടപടിയെടുക്കാൻ കാരണം. ഫെബ്രുവരി 4ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് കമ്മിഷന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടുകൾ അവലോകനം ചെയ്‌ത ശേഷം മുഖ്യമന്ത്രി ആദിത്യനാഥ് മാതൃകാ പെരുമാറ്റച്ചട്ടത്തിലെ പാർട്ട് -1ലെ വകുപ്പ് (2) ലംഘിച്ചതായി കമ്മീഷൻ അറിയിച്ചു.
പെരുമാറ്റച്ചട്ട ലംഘനം; യോഗി ആദിത്യനാഥിന് നോട്ടീസ് - മാതൃകാ പെരുമാറ്റച്ചട്ടം ലംഘനം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശം പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
ഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നൽകി. കാരവാൽ നഗറിൽ നടത്തിയ പ്രസംഗത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആദിത്യനാഥ് നടത്തിയ പരാമർശമാണ് നടപടിയെടുക്കാൻ കാരണം. ഫെബ്രുവരി 4ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് കമ്മിഷന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടുകൾ അവലോകനം ചെയ്‌ത ശേഷം മുഖ്യമന്ത്രി ആദിത്യനാഥ് മാതൃകാ പെരുമാറ്റച്ചട്ടത്തിലെ പാർട്ട് -1ലെ വകുപ്പ് (2) ലംഘിച്ചതായി കമ്മീഷൻ അറിയിച്ചു.
https://twitter.com/ANI/status/1225408027127205890
Conclusion: