ETV Bharat / bharat

സിക്കിമിൽ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി - നേപ്പാൾ-ഇന്ത്യ അതിർത്തി

ഇന്ന് പുലർച്ചെ 3.43നാണ് ഭൂചലനം അനുഭവപ്പെട്ടത്

Earthquake of magnitude 4.0 hits Sikkim  Sikkim Earthquake  സിക്കിമിൽ ഭൂചലനം  ഗാങ്ടോക്ക്  നേപ്പാൾ-ഇന്ത്യ അതിർത്തി  Earthquake
സിക്കിമിൽ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി
author img

By

Published : Feb 5, 2021, 9:21 AM IST

ഗാങ്ടോക്ക്: സിക്കിമിലെ നേപ്പാൾ-ഇന്ത്യ അതിർത്തിയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്‌കെയിലിൽ 4.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ 3.43നാണ് ഭൂചനമുണ്ടായത്. ആളപായമോ നാശനഷ്‌ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.