ശ്രീനഗർ: ലഡാക്കിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 5.30 ഓടെയാണ് ഭൂചലനം. ലഡാക്കിലെ ലേയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ശക്തമായ ഭൂചലനമാണ് ലഡാക്കിൽ അനുഭവപ്പെടുന്നത്.
ലഡാക്കിൽ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി - ലഡാക്കിൽ ഭൂചലനം
ലഡാക്കിലെ ലേയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം
ലഡാക്കിൽ ഭൂചലനം;5.1 തീവ്രത രേഖപ്പെടുത്തി