ഇംഫാല്‍: മണിപൂരില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ 11.54ന് ഇംഫാല്‍ ജില്ലയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്. വാങ്കേകി ബസ് സ്റ്റോപ്പിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണതെന്ന് പൊലീസ് പറഞ്ഞു.
മണിപ്പൂരില്‍ ഭൂചലനം - two injured
റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് പേർക്ക് പരിക്ക്
![മണിപ്പൂരില്‍ ഭൂചലനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4642831-646-4642831-1570125052167.jpg?imwidth=3840)
കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് പരിക്ക്.
ഇംഫാല്‍: മണിപൂരില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ 11.54ന് ഇംഫാല്‍ ജില്ലയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്. വാങ്കേകി ബസ് സ്റ്റോപ്പിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണതെന്ന് പൊലീസ് പറഞ്ഞു.
Intro:Body:
Conclusion:
Conclusion: