ശ്രീനഗർ: ലഡാക്കിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ 25 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ലഡാക്കാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കശ്‌മീർ താഴ്‌വരയുടെ മിക്ക ഭാഗങ്ങളിലും ജമ്മു മേഖലയിലെ കിഷ്ത്വാർ, ദോഡ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. ഹിമാലയൻ മേഖലകളിൽ ഭൂകമ്പ സാധ്യത കൂടുതലാണ്.
ലഡാക്കിൽ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി - ലഡാക്ക്
ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ലഡാക്കാണ്
![ലഡാക്കിൽ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി Earthquake Ladakh news Earthquake in Ladakh Jammu news ലഡാക്കിൽ ഭൂചലനം ഭൂചലനം ലഡാക്ക് ജമ്മു കശ്‌മീർ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7787335-259-7787335-1593211267980.jpg?imwidth=3840)
ലഡാക്കിൽ ഭൂചലനം; ആളപായമില്ല