ചണ്ഡീഗഡ്: ഹരിയാനയിലെ റോഹ്‌തക്കില്‍ ഭൂചലനം. വെള്ളിയാഴ്ച വൈകിട്ട് 3:32നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു. റോഹ്‌തക്കില്‍ ഇതേ തീവ്രതയില്‍ കഴിഞ്ഞ ബുധനാഴ്‌ചയും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ഹരിയാനയില്‍ ഭൂചലനം
റിക്ടർ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി