ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്രയിൽ ഭൂചലനം. ഇന്ന് രാവിലെ 4.55നാണ് റിക്‌ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ജമ്മു കശ്‌മീരില്‍ ഭൂചലനം - ഭൂചലനം
റിക്‌ടർ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി
ഭൂചലനം