ETV Bharat / bharat

പെൺകുട്ടികളെ ബലമായി മയക്കുമരുന്ന് കുത്തി വെച്ചതായി പരാതി

author img

By

Published : Aug 23, 2019, 10:30 AM IST

Updated : Aug 23, 2019, 12:11 PM IST

മാലിഗാവ് പാണ്ഡു കോളജിലെ വിദ്യർഥിനികളാണ് ആക്രമണത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ ആശുപത്രിയില്‍. ഒരാളുടെ നില ഗുരുതരം.

പെൺകുട്ടികളിൽ ബലമായി മയക്ക് മരുന്ന് കുത്തി വെച്ചു

ഗുവാഹത്തി: ടെമ്പോ ട്രാവലറില്‍ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടികളാണ് മയക്കുമരുന്ന് ആക്രമണത്തിന് ഇരയായത്. അക്രമത്തെത്തുടർന്ന് പെൺകുട്ടികൾ വാഹനത്തിൽ നിന്നും എടുത്ത് ചാടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനികളില്‍ ഒരാളുടെ നില ആതീവ ഗുരുതരമാണ്.

ബലമായി മയക്ക് മരുന്ന് കുത്തി വെച്ചതായി പരാതി

ടെംബോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Intro:Body:

Drugs filled injections were forcefully pushed into the body of two girls travelling in a tempo in Guwahati's Maligaon area. The girls were students of Pandu College. After the injection being pushed the girls were terrified and jumped off the tempo in which they were travelling. While doing so the girls suffered serious injuries and have been admitted to Sanjeevani Hospital, while the condition of one girl remains critical the other girl is seriously injured but stable. This incident has created alot of unrest in the area. police complaint has been filed by the girls's families but no arrests have been made yet. The police have detained the driver of the tempo for interrogation.

Conclusion:
Last Updated : Aug 23, 2019, 12:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.