ETV Bharat / bharat

കശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം - ദോഡയില്‍ വാഹനാപകടം

ഭദര്‍ഭവയില്‍ നിന്നും ദോഡയിലെ ഡഡ്നിയിലേക്ക് പോകുകയായിരുന്നു. ഹമ്പല്‍ പ്രദേശത്ത് വച്ച് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

Driver among 3 killed, 8 injured in accident in J-K's Doda  Road accidents in India  Road accidents in jammu  Death due to accidents  കശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം  ജമ്മുകശ്മീരില്‍ വാഹനാപകടം  ദോഡയില്‍ വാഹനാപകടം  വാഹനാപകട വാര്‍ത്ത
കശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
author img

By

Published : Oct 23, 2020, 8:44 PM IST

ശ്രീനഗര്‍: ദോഡയില്‍ വാഹനം 300 അടിയിലേക്കുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഭദര്‍ഭവയില്‍ നിന്നും ദോഡയിലെ ഡഡ്നിയിലേക്ക് പോകുകയായിരുന്നു. ഹമ്പല്‍ പ്രദേശത്ത് വച്ച് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്ന് പേരെ രക്ഷിക്കാനായില്ല. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. താര മണി, ഇഷ്ത്യാക് അഹമ്മദ്, ജഹാംഗീർ ഹുസൈൻ എന്നിവരാണ് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.