ETV Bharat / bharat

രാജ്യത്ത് കൊവിഡ്‌ വ്യാപനം കുറയുന്നതായി ആരോഗ്യ മന്ത്രാലയം

മുമ്പ് 3.5 ദിവസം കൊണ്ട് രാജ്യത്ത് കൊവിഡ്‌ കേസുകള്‍ ഇരട്ടിയായിരുന്നത് ഇപ്പോള്‍ 12.5 ദിവസം കൊണ്ടാണ് ഇരട്ടിയാകുന്നത്

health ministry coronavirous doubling days  luv agrrwal  helth ministry  coronavirus cases in india  coronavirus doubling rate  രാജ്യത്ത് കൊവിഡ്‌ വ്യാപനം കുറയുന്നതായി ആരോഗ്യ മന്ത്രാലയം  കൊവിഡ് 19  Doubling rate of COVID-19 cases at 12.5 days: Health Ministry
രാജ്യത്ത് കൊവിഡ്‌ വ്യാപനം കുറയുന്നതായി ആരോഗ്യ മന്ത്രാലയം
author img

By

Published : May 6, 2020, 11:57 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്‌ കേസുകള്‍ ഇരട്ടിയാകുന്നതിനുള്ള ദിവസങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മുമ്പ് 3.5 ദിവസം കൊണ്ട് രാജ്യത്ത് കൊവിഡ്‌ കേസുകള്‍ ഇരട്ടിയായിരുന്നത് ഇപ്പോള്‍ 12.5 ദിവസം കൊണ്ടാണ് ഇരട്ടിയാകുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലാവ്‌ അഗര്‍വാള്‍ വ്യക്തമാക്കി. ഇത് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്‌ച രാജ്യത്ത് 3,900 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 49,391 കൊവിഡ്‌ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌ത്. ഇതില്‍ 14,183 പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 548 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.