ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചന്ദ്‌ബാഗില്‍ വര്‍ഗീയ കലാപത്തിനിടെ കൊല്ലപ്പെട്ട ഇന്‍റലിജൻസ് ബ്യൂറോയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി. സംഘര്‍ഷബാധിത പ്രദേശത്തെ ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഡല്‍ഹി കലാപം; ഐബി ഉദ്യോഗസ്ഥന്‍റെ മൃതദേഹം ഓടയില്‍ നിന്നും കണ്ടെത്തി - വടക്കുകിഴക്കന്‍ ഡല്‍ഹി
ചന്ദ്‌ബാഗിലെ ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
![ഡല്‍ഹി കലാപം; ഐബി ഉദ്യോഗസ്ഥന്‍റെ മൃതദേഹം ഓടയില്‍ നിന്നും കണ്ടെത്തി Chandbagh intelligence Bureau mob attack in Delhi Delhi violence ഡല്‍ഹി കലാപം ഐബി ഉദ്യോഗസ്ഥന്‍റെ മൃതദേഹം ഇന്‍റലിജൻസ് ബ്യൂറോ സംഘര്‍ഷബാധിത പ്രദേശം വടക്കുകിഴക്കന്‍ ഡല്‍ഹി ചന്ദ്‌ബാഗ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6208719-thumbnail-3x2-b.jpg?imwidth=3840)
ഡല്‍ഹി കലാപം; ഐബി ഉദ്യോഗസ്ഥന്‍റെ മൃതദേഹം ഓടയില്‍ നിന്നും കണ്ടെത്തി