ന്യൂഡൽഹി: ഡൽഹിയിൽ 424 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 14 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. ഡൽഹിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6.26 ലക്ഷം ആയും ആകെ കൊവിഡ് മരണം 10,585 ആയും ഉയർന്നു
ഡൽഹിയിൽ 424 പേർക്ക് കൂടി കൊവിഡ് - delhi covid updates
ആകെ കൊവിഡ് രോഗികളുടെ എണ്ണം 6.26 ലക്ഷമാണ്
![ഡൽഹിയിൽ 424 പേർക്ക് കൂടി കൊവിഡ് ഡൽഹിയിൽ 424 പേർക്ക് കൂടി കൊവിഡ് 424 പേർക്ക് കൂടി ഡൽഹിയിൽ കൊവിഡ് ഡൽഹിയിലെ കൊവിഡ് കൊവിഡ് കൊവിഡ് വാർത്തകൾ delhi records 424 fresh covid cases 424 fresh covid cases 424 fresh covid cases in delhi delhi covid updates covid in delhi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10105099-17-10105099-1609675709250.jpg?imwidth=3840)
ഡൽഹിയിൽ 424 പേർക്ക് കൂടി കൊവിഡ്