ETV Bharat / bharat

ഡൽഹി തെരഞ്ഞെടുപ്പ്; ആംആദ്‌മി സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു - upcoming Assembly polls

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്.

Delhi polls  nomination papers  Delhi ministers  upcoming Assembly polls  ഡൽഹി തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് നേതാക്കൾ
ഡൽഹി തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ആംആദ്‌മി സ്ഥാനാർഥികൾ
author img

By

Published : Jan 19, 2020, 11:08 AM IST

ന്യൂഡൽഹി: ഡല്‍ഹി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആംആദ്‌മി സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മന്ത്രിമാരായ ഇമ്രാൻ ഹുസൈൻ, ഗോപാൽ റായ്, സിറ്റിംഗ് എം‌എൽ‌എ സോംനാഥ് ഭാരതി എന്നിവരാണ് ഒടുവില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡൽഹി സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്ര പാൽ ഗൗതം, രാഘവ് ചദ്ദ എന്നിവർ യഥാക്രമം സീമാപുരി, രജീന്ദർ നഗർ സീറ്റുകളിൽ നാമനിർദ്ദേശം നൽകി. ബല്ലിമാരനിൽ നിന്ന് ഇമ്രാൻ ഹുസൈൻ പത്രിക സമർപ്പിച്ചപ്പോൾ ഗോപാൽ റായ് ബാബർപൂരിൽ നിന്ന് നാമനിർദ്ദേശം സമർപ്പിച്ചു. മുതിർന്ന ആം ആദ്‌മി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, എം‌എൽ‌എമാരായ നിതിൻ ത്യാഗി, കൈലാഷ് ഗഹ്‌ലോട്ട്, അതിഷി എന്നിവർ ഇതിനകം നാമനിർദ്ദേശ പത്രിക നൽകിയിട്ടുണ്ട്. ആം ആദ്‌മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, രാഷ്ട്രീയ മഞ്ച് പാർട്ടി, അസൻക്യ സമാജ് പാർട്ടി എന്നിവയിൽ നിന്നുള്ള 94 സ്ഥാനാർഥികളാണ് ശനിയാഴ്ച 141 നാമനിർദ്ദേശങ്ങൾ സമർപ്പിച്ചത്. ഇതോടെ ആകെ നാമനിർദ്ദേശങ്ങളുടെ എണ്ണം 214 ആയി ഉയർന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്.

ZCZC
PRI ESPL NAT NRG
.NEWDELHI DES55
DL-POLL-NOMINATIONS
Delhi polls: Bharti, Rai, Imran Hussain file nomination papers
         New Delhi, Jan 18 (PTI) Delhi ministers Imran Hussain and Gopal Rai, sitting MLA Somnath Bharti and several other AAP leaders filed their nomination papers on Saturday for the upcoming Assembly polls.
         Delhi Social Welfare Minister Rajendra Pal Gautam and Raghav Chadha, who unsuccessfully fought the Lok Sabha elections last year, filed their nominations from Seemapuri and Rajinder Nagar seats respectively.
         Hussain filed his papers from Ballimaran while Rai filed his nomination from Babarpur.
         Senior AAP leader and Deputy Chief Minister Manish Sisodia, his fellow MLAs Nitin Tyagi and Kailash Gahlot, and Atishi have already filed their nominations.
         A total of 141 fresh nominations were filed on Saturday by 94 candidates belonging to the AAP, the Bahujan Samaj Party, and smaller parties like the Rashtriya Manch Party and Asankhya Samaj Party, among others.
         With this, the total number of nominations for the upcoming elections has gone up to 214 received from 153 candidates, a senior official of the Delhi CEO office said.
         Before filing his nomination, Rajendra Pal Gautam took out a rally from E-Pocket Shriram Sweet GTB Enclave to near Jagat Puri Extension.
         "In the last five years, the Delhi government has delivered several developmental works in the fields of education, health, electricity, water, transport and others. In the coming five years, we will complete all pending projects and will also launch several new ones, under Arvind Kejriwal's leadership," he said.
         Chadha filed his nomination papers in presence of his mother and other family members.
         "Today I filed my nomination as a candidate from my birthplace Rajinder Nagar Constituency, with the blessings of my mother, family and loved ones.
         "Serving the people of my constituency would be like serving my extended family. I am truly grateful to our beloved CM Arvind Kejriwal and the people of Rajinder Nagar for giving me an opportunity to serve the people and the place that made me who I am today," he said.
         The last date for submission of nomination papers is January 21 and scrutiny will take place the next day. The last date of withdrawal of candidature is January 24. Polling will be held on February 8 and the results declared on February 11.
         According to the final electoral roll, over 1.46 crore people are eligible to exercise their franchise. PTI KND UZM
NSD
NSD
01190001
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.