ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യതലസ്ഥാനത്തെ വായു മലിനീകരണതോത് ഉയര്‍ന്നു. നിലവിലെ വായു ഗുണനിലവാര സൂചിക 306നും 356നും ഇടയിലാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മേഖലയില്‍ വ്യാപകമായി നടന്ന പടക്കം പൊട്ടിക്കലാണ് നിലവിലെ സാഹചര്യത്തിന് കാരണം. ഗുരുഗ്രാമില്‍ വായുവിന്‍റെ ഗുണനിലവാര സൂചിക 279ലേക്ക് താഴ്ന്നു. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലെയും ഹരിയാനയിലെയും സാഹചര്യവും വ്യത്യസ്ഥമല്ല.. അതേസമയം ഡല്‍ഹിയിലെ വായുമലിനീകരണം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹനനിയന്ത്രണം അടുത്തമാസം നാല് മുതല്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ 15 വരെയാണ് നിയന്ത്രണങ്ങള്‍.
ദീപാവലി പുകയില്‍ ഡല്‍ഹി; വായു മലിനീകരണ നിരക്ക് കുതിച്ചുയര്‍ന്നു - വായു മലിനീകരണം
പടക്കം പൊട്ടിക്കലാണ് നിലവിലെ സാഹചര്യത്തിന് മലിനീകരണത്തിന് കാരണമായത്. ഗുരുഗ്രാമില്‍ വായുവിന്‍റെ ഗുണനിലവാര നിരക്ക് 279ലേക്ക് താഴ്ന്നു
![ദീപാവലി പുകയില്‍ ഡല്‍ഹി; വായു മലിനീകരണ നിരക്ക് കുതിച്ചുയര്‍ന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4887229-thumbnail-3x2-delhi1.jpg?imwidth=3840)

Conclusion: