ETV Bharat / bharat

ആം ആദ്‌മിയുടേത് വെറുപ്പിന്‍റെ രാഷ്‌ട്രീയമെന്ന് പ്രധാനമന്ത്രി

ദ്വാരകയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു  നരേന്ദ്രമോദി

author img

By

Published : Feb 4, 2020, 5:58 PM IST

Updated : Feb 4, 2020, 6:42 PM IST

CAA  PM  ഡല്‍ഹി തെരഞ്ഞെടുപ്പ്  narendra modi  arvind kejriwal  Ayushman Bharat scheme  NRC  Modi attacks AAP
ആം ആദ്‌മിയുടേത് വെറുപ്പിന്‍റെ രാഷ്‌ട്രീയമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അധികാരത്തിലിരിക്കുന്ന ആം ആദ്‌മി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പരസ്‌പരം കുറ്റം പറയുന്ന സര്‍ക്കാരിനെയല്ല വ്യക്തമായ ദിശാബോധമുള്ള സര്‍ക്കാരിനെയാണ് ഡല്‍ഹിക്ക് ആവശ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ദ്വാരകയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആയുഷ്‌മാന്‍ ഭാരത് ഡല്‍ഹിയില്‍ നടപ്പാക്കാതിരുന്ന കെജ്‌രിവാള്‍ സര്‍ക്കാരിനെ മോദി കുറ്റപ്പെടുത്തി.

കെജ്‌രിവാള്‍ സര്‍ക്കാരിന്‍റെ ആരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ക്ലിനിക്കുകളായ മൊഹല്ല ക്ലിനിക്കുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാരോപിച്ച മോദി, ആംആദ്മി സര്‍ക്കാര്‍ വെറുപ്പിന്‍റെ രാഷ്‌ട്രീയമാണ് നടപ്പാക്കുന്നതെന്ന് ആരോപിച്ചു. രാജ്യം മാറിയിരിക്കുന്നു, ഇനി ഡല്‍ഹിക്ക് മാറ്റം വരേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി പതിനൊന്നിനാണ് വോട്ടെണ്ണല്‍. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70ല്‍ 61 സീറ്റുകള്‍ നേടിയാണ് ആംആദ്‌മി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

ZCZC
PRI GEN NAT
.NEWDELHI DEL68
MODI-POLL
Delhi needs govt that will give direction, not play blame game: PM
         New Delhi, Feb 4 (PTI) Attacking the ruling Aam Aadmi Party, Prime Minister Narendra Modi on Tuesday said Delhi needs a government that will give direction and not resort to blame games.
          Addressing an election rally in Dwarka three days before the February 8 assembly elections, the prime minister accused the AAP dispensation of not implementing the Ayushman Bharat scheme in the national capital.
          Modi sought to know if 'mohalla clinics' set up by the AAP government will work if Delhiites fall sick outside city.
          He said the people of Delhi have seen how the AAP government practises the politics of hate.
         The people of Delhi say the country has changed, and now is the time for Delhi's transformation, the prime minister told the gathering.
         "Delhi does not need a government which gives opportunity to enemies to attack us," he said.
          The Centre, he added, opened more bank accounts for the poor than the population of US, and built more houses than the population of Sri Lanka. PTI GJS ASG PR BUN
BUN
MIN
MIN
02041655
NNNN
Last Updated : Feb 4, 2020, 6:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.