ന്യൂഡല്‍ഹി: റെയില്‍ പാളത്തിലെ വേഗ രാജാവ് ഡല്‍ഹി- കത്ര വന്ദേ ഭാരത് എക്സപ്രസ് ഒക്ടോബര്‍ അഞ്ച് മുതല്‍ ഓടിത്തുടങ്ങും. ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചതായി റയില്‍വേ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. ഒക്ടോബര്‍ മൂന്നിനാണ് ഉല്‍ഘാടന ഓട്ടം. യാത്രക്കാര്‍ക്ക് അഞ്ച് മുതല്‍ മാത്രമെ സേവനം ലഭ്യമാകുകയുള്ളു.
ഡല്‍ഹിയില്‍ നിന്നും ജമ്മു കശ്മീരിലെ കത്രയിലേക്ക് 8 മണിക്കൂര്‍ കൊണ്ട് എത്തും. നിലവില്‍ ഇത് 12 മണിക്കൂറാണ്. ഡല്‍ഹി മുതല്‍ വാരാണസി വരെ പോകുന്ന ആദ്യത്തെ വന്ദേ ഭാരത് എക്സ് പ്രസ് ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്.
കശ്മീരിലേക്ക് വന്ദേ ഭാരത് എക്സ് പ്രസ് ഒക്ടോബര്‍ അഞ്ച് മുതല്‍ - വന്ദേ ഭാരത് എക്സ് പ്രസ്
അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. ഐ.ആര്‍.സി.ടി.സി വഴി ബുക്കിങ്ങ് ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്നും ജമ്മു കശ്മീരിലെ കത്രയിലേക്ക് 8 മണിക്കൂര്‍ കൊണ്ട് യാത്ര

Conclusion: