ETV Bharat / bharat

ഡൽഹി ആരോഗ്യമന്ത്രി കൊവിഡ്​ മുക്തനായി

ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന്​ മന്ത്രിയെ പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനാക്കിയിരുന്നു.

COVID-19  Delhi  Health Minister  Delhi Health Minister  Satyendar Jain  സത്യേന്ദർ ജെയിൻ  കൊവിഡ്​ കൊവിഡ്​ മുക്തൻ  ഡൽഹി ആരോഗ്യമന്ത്രി
ഡൽഹി ആരോഗ്യമന്ത്രി കൊവിഡ്​ മുക്തനായി
author img

By

Published : Jun 26, 2020, 7:06 PM IST

ന്യൂഡല്‍ഹി: കൊവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ രോഗമുക്തനായി. കൊവിഡ്​ പരിശോധന ഫലം നെഗറ്റീവായതിനാൽ വെള്ളിയാഴ്​ച തന്നെ അദ്ദേഹം ആശുപത്രിവിടുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന്​ ഇദ്ദേഹ​ത്തെ പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനാക്കിയിരുന്നു. കഴിഞ്ഞ ആഴ്‌ച ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതോടെ ചികിത്സക്ക് ഓക്‌സിജന്‍റെ സഹായം തേടിയിരുന്നു. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ജൂൺ 15നാണ് സത്യേന്ദർ ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ 17ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.