ETV Bharat / bharat

ഡല്‍ഹി തീപിടിത്തം; കെട്ടിടത്തിന് ഫയര്‍ ക്ലിയറന്‍സില്ല

കെട്ടിട ഉടമ ഒളിവിലാണ്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Delhi fire: Building had no fire clearance  safety equipment  says DFS official  ഡല്‍ഹി തീപിടിത്തം  കെട്ടിടത്തിന് ഫയര്‍ ക്ലിയറന്‍സ് പോലുമില്ല
ഡല്‍ഹി തീപിടിത്തം; കെട്ടിടത്തിന് ഫയര്‍ ക്ലിയറന്‍സ് പോലുമില്ല
author img

By

Published : Dec 8, 2019, 4:59 PM IST

ന്യൂഡല്‍ഹി: അനജ് മന്തിയില്‍ തീപിടിത്തമുണ്ടായ കെട്ടിട സമുച്ചയത്തിന് ഫയര്‍ ക്ലിയറന്‍സില്ല. അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ പോലുമില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

Delhi fire: Building had no fire clearance  safety equipment  says DFS official  ഡല്‍ഹി തീപിടിത്തം  കെട്ടിടത്തിന് ഫയര്‍ ക്ലിയറന്‍സ് പോലുമില്ല
ഡല്‍ഹി തീപിടിത്തം; കെട്ടിടത്തിന് ഫയര്‍ ക്ലിയറന്‍സ് പോലുമില്ല

തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ട അനജ് മണ്ഡിയിലെ ഫാക്ടറിയുടെ ഉടമ ഒളിവിലാണ്. ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസ് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. 43 പേര്‍ മരിച്ചു. പരിക്കേറ്റ 60ഓളം പേര്‍ ചികിത്സയിലാണ്.

Intro:Body:

https://www.aninews.in/news/national/general-news/delhi-fire-building-had-no-fire-clearance-safety-equipment-says-dfs-official20191208150825/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.