ETV Bharat / bharat

സീലാംപൂർ അക്രമം; മൂന്ന് യുവാക്കളെ ഡൽഹി ക്രൈംബ്രാഞ്ച് വിട്ടയച്ചു

ആദിൽ, ഫൈസാൻ, ഫർമാൻ എന്നിവരെ ആം ആദ്മി പാർട്ടി നേതാക്കളായ അമാനത്തുല്ല ഖാൻ, ഷോയിബ് ഇക്ബാൽ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് വിട്ടയച്ചത്

സീലാംപൂർ അക്രമവുമായി ബന്ധപ്പെട്ട മൂന്ന് യുവാക്കളെ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച വിട്ടയച്ചു Delhi Crime Branch released 3 people connection with Seelampur violence case
സീലാംപൂർ അക്രമവുമായി ബന്ധപ്പെട്ട മൂന്ന് യുവാക്കളെ ഡൽഹി ക്രൈംബ്രാഞ്ച് വിട്ടയച്ചു
author img

By

Published : Jan 14, 2020, 10:54 AM IST

Updated : Jan 14, 2020, 11:42 AM IST

ന്യൂഡൽഹി: സീലാംപൂർ അക്രമവുമായി ബന്ധപ്പെട്ട മൂന്ന് യുവാക്കളെ ഡൽഹി ക്രൈംബ്രാഞ്ച് തിങ്കളാഴ്ച വിട്ടയച്ചു. ആദിൽ, ഫൈസാൻ, ഫർമാൻ എന്നിവരെയാണ് മോചിപ്പിച്ചത്. ആം ആദ്മി പാർട്ടി നേതാക്കളായ അമാനത്തുല്ല ഖാൻ, ഷോയിബ് ഇക്ബാൽ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ഇവരെ വിട്ടയച്ചത്. സി‌എ‌എ,എൻ‌ആർ‌സി പ്രതിഷേധത്തിനിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജാഫർ അബാദ്, സീലാംപൂർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ആൺകുട്ടികളെ ദില്ലി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.

Intro:
CAA और NRC के खिलाफ मे सीलमपुर मे हुए विरोध प्रदर्शन के दौरान होने वाली हिंसक घटनाओं के मामले मे दिल्ली की क्राइम ब्रांच ने जाफ़र आबाद और सीलमपुर से 4 लड़कों को हिरासत मे ले लिया था जिन् मे से 3 को आज ही विधायक अमनातुल्लाह और पूर्व विधायक शोएब इक़बाल के हस्तक्षेप के बाद छोड़ दिया गया।
Body:सीलमपुर हिंसा के आरोप मे 4 लड़कों को क्राइम ब्रांच ने हिरासत मे लिया
विधायक अमनातुल्लाह खान और शोएब इक़बाल के हस्तक्षेप के बाद 3 लड़के रिहा

नई दिल्ली।
CAA और NRC के खिलाफ मे सीलमपुर मे हुए विरोध प्रदर्शन के दौरान होने वाली हिंसक घटनाओं के मामले मे दिल्ली की क्राइम ब्रांच ने जाफ़र आबाद और सीलमपुर से 4 लड़कों को हिरासत मे ले लिया था जिन् मे से 3 को आज ही विधायक अमनातुल्लाह और पूर्व विधायक शोएब इक़बाल के हस्तक्षेप के बाद छोड़ दिया गया।
दरिया गंज मे स्थित कोतवाली क्राइम ब्रांच के कार्यालय मे अमनातुल्लाह के अलावा शोएब इक़बाल,पार्षद वाजिद खान,पार्षद ताहिर हुसैन आदि भी उपस्थित रहे।जिन्होंने पुलिस के विरिष्ट अधिकारियों से बात की।
लड़कों की रिहाई के बाद अमनातुल्लाह खान ने सोशल मीडिया के माध्यम से ये जानकारी दी कि 3 लड़कों को छोड़ दिया गया है।
बतादें की 17 दिसंबर को नागरिकता कानून और NRC को लेकर सीलमपुर मे विरोध प्रदर्शन के दौरान हिंसा भड़क ह
उठी थी जिस मे अब तक दो दर्जन से ज़्यादा लड़कों को गिरफ्तार किया जा चुका है।बताया जा रहा है कि क्राइम ब्रांच ने हिंसा मे लिप्त जिन लड़कों कक सूची तैयार की है उनमें काफी लड़के अभी गिरफ्तार होने बाकी है जिन्हें जल्द ही क्राइम ब्रांच गिरफ्तार कर सकती है।Conclusion:Photo
Report
Last Updated : Jan 14, 2020, 11:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.