ETV Bharat / bharat

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും എണ്ണ ഉല്‍പാദിപ്പിച്ച് ഗുജറാത്ത് - gujarat

ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ പെട്‌ലാഡ് മുനിസിപ്പാലിറ്റിയാണ് വേറിട്ട മാതൃകയുമായി ശ്രദ്ധ നേടുന്നത്

Dec 31: Gujarat plastic story  plastic waste management  plastic waste  gujarat  പ്ലാസ്റ്റിക്‌ മാലിന്യങ്ങളില്‍ നിന്ന് എണ്ണ ഉല്‍പ്പാദിപ്പിച്ച് പെട്‌ലാഡ്‌ മുന്‍സിപ്പാലിറ്റി
പ്ലാസ്റ്റിക്‌ മാലിന്യങ്ങളില്‍ നിന്ന് എണ്ണ ഉല്‍പ്പാദിപ്പിച്ച് പെട്‌ലാഡ്‌ മുന്‍സിപ്പാലിറ്റി
author img

By

Published : Dec 31, 2019, 8:34 AM IST

Updated : Dec 31, 2019, 9:45 AM IST

ഗാന്ധിനഗര്‍: പ്ലാസ്റ്റിക്‌ മാലിന്യങ്ങളിലും നിന്നും എണ്ണ ഉല്‍പാദിപ്പിക്കുകയാണ്‌ ആനന്ദ്‌ ജില്ലയിലെ പെട്‌ലാഡ്‌ മുനിസിപ്പാലിറ്റി. പ്ലാസ്റ്റിക്‌ വിമുക്ത നഗരമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്‌. പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ അളവ്‌ ദിവസവും കൂടി വരികയാണ്‌ എന്നാല്‍ ഇതില്‍ അഞ്ച്‌ ശതമാനം പ്ലാസ്റ്റിക്‌ മാത്രമാണ്‌ പുനരുപയോഗം ചെയ്യപ്പെടുന്നത്‌.

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും എണ്ണ ഉല്‍പാദിപ്പിച്ച് ഗുജറാത്ത്

മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള വോളന്‍റിയര്‍മാര്‍ ഓരോ വീടുകളിലെത്തി പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിച്ച് അതിനെ വേര്‍തിരിച്ചാണ്‌ നിര്‍മാര്‍ജനം നടത്തുന്നത്‌. പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് എണ്ണ ഉല്‍പാദനത്തിനായി പ്ലാസ്റ്റിക്‌ പൈറോലിസിസ് പ്ലാന്‍റ് സജ്ജീകരിച്ചിട്ടുണ്ട്‌. പ്ലാസ്റ്റിക്‌ മാലിന്യങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന എണ്ണ ഡീസല്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായാണ് മുനിസിപ്പാലിറ്റി ഉപയോഗിക്കുന്നത്‌.

Intro:Body:

Anand: The Petlad Municipality of Anand district here is contributing its part in getting rid of the menace of plastic. 

This municipality has attempted to produce oil from plastic waste, the basic idea behind which is making the city single-use plastic-free.

On one hand, excessive plastic waste generation has become a global concern, on the other hand, only five per cent of this waste is recycled daily. This indicates that with each passing second, plastic is becoming a bigger and more vulnerable problem for the earth. 

Petlad Municipality has made an effort to reduce the consumption of low quality plastic in their district. 

Volunteers from the Municipality go door-to-door and collect plastic waste from every household which is further classified into dry and wet waste categories. 

Next to the dumping site where all the waste is dumped, a plastic pyrolysis plant has been set which helps convert this waste into usable oil. 

This oil is further used by the municipality to run low-speed diesel engines and generate financial sales.

At times when the plant is under maintenance, the collected plastic waste is handed over by the Municipality to a different organisation.

In return for this waste, the organisation provides the Municipality with decorative items and garden sitting equipments. 

The Petlad municipality has taken a challenge of efficiently making the city plastic-free while also being cost-effective and generating a productive result out of it. 

VO Script

VO: The Petlad Municipality of Anand district here is contributing its part in getting rid of the menace of plastic.

GFX: Tackling the menace of plastic 

VO: This municipality has attempted to produce oil from plastic waste, the basic idea behind which is making the city single-use plastic-free.

GFX: Oil from plastic waste

VO: On one hand, excessive plastic waste generation has become a global concern, on the other hand, only five per cent of this waste is recycled daily. This indicates that with each passing second, plastic is becoming a bigger and more vulnerable problem for the earth. 

GFX: An escalating problem for earth

VO: Petlad Municipality has made an effort to reduce the consumption of low quality plastic in their district.

Volunteers from the Municipality go door-to-door and collect plastic waste from every household which is further classified into dry and wet waste categories. 

GFX: Door-to-door collection of plastic waste

____________________________________________________________

BYTE - 1 Hiralben Thakkar

Chief Officer, Petlad Municipality

(Transcript) (02:32 to 03:27)

Petlad Municipality of Anand district in Gujarat makes oil from plastic waste and is working towards making the city plastic free.

Plastics are becoming a major problem globally today, only 5% of the total amount of plastic consumed daily is recycled so that every second the solid waste of plastic in the world is becoming an issue.

A number of efforts are being made to reduce plastic consumption worldwide and reduce the consumption of low quality plastic. 

Petlad Taluka of Anand district, is working to make the city plastic free by Petlad Municipality. 

Classifying the waste collected from door to door and separating as dry and wet waste.

Further the Petlad municipality has installed a plastic pyrolysis plant next to its dumping site, which uses the method to make plastic fuel from which the Petlad municipality operates their low-speed diesel engines as well as generating financial sales separately.

_____________________________________________________________

VO: Next to the dumping site where all the waste is dumped, a plastic pyrolysis plant has been set which helps convert this waste into usable oil. 

This oil is further used by the municipality to run low-speed diesel engines and generate financial sales.

GFX: Processing through plastic pyrolysis 

VO: At times when the plant is under maintenance, the collected plastic waste is handed over by the Municipality to a different organisation.

GFX: Handing over excessive waste to a different body

VO: In return, the organisation provides the Municipality with decorative items and garden sitting equipment

GFX: Decorative items in return

VO: The Petlad municipality has taken a challenge of efficiently making the city plastic-free while also being cost-effective and generating a productive result out of it. 

GFX: Best out of waste

Conclusion:
Last Updated : Dec 31, 2019, 9:45 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.