ETV Bharat / bharat

ഉത്തർപ്രദേശിൽ ദലിത് യുവാവിനെ വെടിവെച്ചു കൊന്നു - ഉത്തർപ്രദേശ് ദളിത് യുവാവ്

ശനിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്ന ഡോൺഖേര സ്വദേശിയായ വികാസ് ജാദവിന് നേരെ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.

Dalit teen Dalit teen shot teen Uttar Pradesh Dalit youth Amroha Monetary dispute ഉത്തർപ്രദേശ് ദളിത് കൊലപാതകം ഉത്തർപ്രദേശ് ദളിത് യുവാവ് ഡോൺഖേര
ഉത്തർപ്രദേശ്
author img

By

Published : Jun 9, 2020, 3:49 PM IST

ലക്നൗ: ഉത്തർപ്രദേശിലെ ഡോൺഖേര ഗ്രാമത്തിൽ 17 വയസുകാരനായ ദലിത് യുവാവിനെ നാല് പേർ ചേർന്ന് വെടിവെച്ചു കൊന്നു. വികാസ് ജാദവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്ന വികാസിന് നേരെ ലാല ചൗഹാൻ, ഹൊറം ചൗഹാൻ, ജസ്‌വീർ, ഭൂഷൺ എന്നിവർ വീട്ടിൽ കയറി വെടിയുതിർക്കുകയായിരുന്നു. വെടിശബ്ദം കേട്ട് ഓടിയെത്തിയെങ്കിലും പ്രതികൾ ഓടി രക്ഷപ്പെട്ടെന്ന് വികാസിന്‍റെ പിതാവ് ഓം പ്രകാശ് ജാദവ് പറഞ്ഞു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉത്തർപ്രദേശിൽ ദലിത് യുവാവിനെ വെടിവെച്ചു കൊന്നു

വികാസിനെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ കയറാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഓം പ്രകാശ് ജാദവ് ആരോപിച്ചു. എന്നാൽ ഇരുകൂട്ടരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ വിശദീകരണം. നാല് പേർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തതായും ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.