മംഗളൂരു : സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനെ വധശിക്ഷയ്‌ക്ക് വിധിച്ച് ആറാമത് അഡീഷണല്‍ ജില്ലാ കോടതി ഉത്തരവ്. സയനൈഡ് മോഹന് എതിരെയുള്ള പതിനേഴാമത്തെ കൊലപാതക കേസ് മംഗളൂരുവിലെ അഡീഷണല്‍ കോടതിയും സെഷന്‍സ് കോടതിയും പരിഗണിച്ചിരുന്നു. ആ കേസിലാണ് കോടതി വധ ശിക്ഷ വിധിച്ചത് തട്ടികൊണ്ട്പോകല്‍, പീഡനം, കൊലപാതകം, വിഷം നല്‍കി പീഡനം, ജ്വല്ലറി മോഷണം, വിഷം നല്‍കിയതിന് ശേഷം മോഷണം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് മോഹനുമേല്‍ ചുമത്തിയിട്ടുള്ളത്.
സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന് വധശിക്ഷ തന്നെ - അഡീഷണല്‍ ജില്ലാ കോടതി
മംഗളൂരു അഡീഷണല്‍ കോടതിയും സെഷന്‍സ് കോടതിയുമാണ് മോഹനെ വധശിക്ഷയ്‌ക്ക് വിധിച്ചത്
മംഗളൂരു : സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനെ വധശിക്ഷയ്‌ക്ക് വിധിച്ച് ആറാമത് അഡീഷണല്‍ ജില്ലാ കോടതി ഉത്തരവ്. സയനൈഡ് മോഹന് എതിരെയുള്ള പതിനേഴാമത്തെ കൊലപാതക കേസ് മംഗളൂരുവിലെ അഡീഷണല്‍ കോടതിയും സെഷന്‍സ് കോടതിയും പരിഗണിച്ചിരുന്നു. ആ കേസിലാണ് കോടതി വധ ശിക്ഷ വിധിച്ചത് തട്ടികൊണ്ട്പോകല്‍, പീഡനം, കൊലപാതകം, വിഷം നല്‍കി പീഡനം, ജ്വല്ലറി മോഷണം, വിഷം നല്‍കിയതിന് ശേഷം മോഷണം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് മോഹനുമേല്‍ ചുമത്തിയിട്ടുള്ളത്.
Cyanide Mohan sentenced to death by city court
Mangaluru: Serial killer Cyanide Mohan was sentenced to death by the 6th Additional District and Session’s Court in Mangaluru on Thursday. This is the fourth of the accused in this case.
The investigation of the 17th rape and murder case against serial killer Cyanide Mohan was conducted at the 6th Additional District and Session’s Court in Mangaluru on Tuesday. During the session, his guilt was proved and the quantum of punishment will likely be given on Oct 24th.
Mohan was found guilty under IPC Sec 366 (kidnap), Sec 376 (rape), Sec 302 (murder), Sec 328 (giving poison), Sec 392 (theft of jewelry), Sec 394 (theft after giving poison), Sec 417 (cheating) and Sec 201 (destruction of evidence).
Conclusion: