ETV Bharat / bharat

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് സ്വർണം പിടികൂടി - ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം

1.01 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്

Bangalore: Customs officials seized gold worth Rs 1.01 crore  Bangalore  ബെംഗളൂരു  ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം  സ്വർണം
ബെംഗളൂരു എയർപോർട്ടിൽ നിന്ന് സ്വർണം പിടികൂടി
author img

By

Published : Nov 8, 2020, 8:15 PM IST

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വര്‍ണം പിടികൂടി. വിദേശത്ത് നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് അധികൃതർ 1.01 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. മൂന്ന് വ്യത്യസ്‌ത കേസുകളിലായിട്ടാണ് 1.01 കോടി രൂപയുടെ സ്വർണം കണ്ടെത്തിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.