ETV Bharat / bharat

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു; ഇന്ത്യ ലോകത്തിന് മാതൃകയെന്ന് നരേന്ദ്രമോദി - Covid vaccination

മുൻ‌നിര ആരോഗ്യ പ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മോദി വികാരാധീനനായി സംസാരിച്ചു. ആദ്യ ഘട്ടത്തിൽ രാജ്യത്ത് മൂന്ന് കോടി ആളുകൾക്ക് കുത്തിവയ്പ്പ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Covid vaccination started in India  രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു  ഇന്ത്യ ലോകത്തിന് മാതൃകയെന്ന് നരേന്ദ്രമോദി  narendra modi  പ്രധാനമന്ത്രി നരേന്ദ്രമോദി  Covid vaccination  കൊവിഡ് വാക്‌സിനേഷൻ
രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു; ഇന്ത്യ ലോകത്തിന് മാതൃകയെന്ന് നരേന്ദ്രമോദി
author img

By

Published : Jan 16, 2021, 11:41 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്‌ഘാടനം ചെയ്തത്. കൊവിഡ് പോരാട്ടത്തിൽ രാജ്യം ലോകത്തിന് മാതൃകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രതിസന്ധിക്കിടെ പല രാജ്യങ്ങളിലെയും പൗരന്മാർ ചൈനയിൽ കുടുങ്ങിയപ്പോൾ വന്ദേ ഭാരത് ദൗത്യത്തിലൂടെ അവരെ നാട്ടിൽ തിരിച്ചെത്തിച്ചു. മുൻ‌നിര ആരോഗ്യ പ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മോദി വികാരാധീനനായി സംസാരിച്ചു.

  • In the fight against Corona, we've set an example for the world at many steps. When countries left their citizens, stuck in China amidst this pandemic, on their own, India stepped up & evacuated not only Indians but also people of other nations under Vande Bharat mission: PM Modi pic.twitter.com/RWirBBM8Gg

    — ANI (@ANI) January 16, 2021 " class="align-text-top noRightClick twitterSection" data=" ">
  • This disease kept people away from their families. The mothers cried for their children & had to stay away. People could not meet their elderly admitted at hospitals. We could not bid adieu to those with proper rituals who died due to corona: PM Modi pic.twitter.com/kGVxwM0bZz

  • Such a vaccination drive at such a massive scale was never conducted in history. There are over 100 countries having less than 3 crore population & India is administering vaccination to 3 crore people in first phase only. In second phase, we've to take this number to 30 crores:PM pic.twitter.com/HVKbBcmwCW

കൊവിഡ് മഹാമാരി രോഗികളെ അവരുടെ കുടുംബത്തിൽ നിന്നും അകറ്റി. അമ്മമാർ മക്കൾക്കുവേണ്ടി കരഞ്ഞു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരെ കാണാൻ ബന്ധുക്കൾക്ക് കഴിഞ്ഞില്ല. കൊവിഡ് ബാധിച്ച് മരിച്ചവരെ അവസാനമായി കാണാൻ പോലും ബന്ധുക്കൾക്ക് സാധിച്ചില്ലെന്നും മോദി പറഞ്ഞു.

ഇത്രയും വലിയ രീതിയിലുള്ള വാക്‌സിനേഷൻ ഡ്രൈവ് ചരിത്രത്തിൽ ഒരിക്കലും നടത്തിയിട്ടില്ല. ആദ്യ ഘട്ടത്തിൽ രാജ്യത്ത് മൂന്ന് കോടി ആളുകൾക്ക് കുത്തിവയ്പ്പ് നടത്തുന്നു. രണ്ടാം ഘട്ടത്തിൽ ഇത് 30 കോടിയിലേക്ക് എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.