ഗുജറാത്ത്: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 513 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 22067 ആയി. 38 മരണമാണ് വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് മരണസംഖ്യ 1385 ആയി.
ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു - india covid 19 news
24 മണിക്കൂറിനിടെ 513 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 22067 ആയി.
ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു