ETV Bharat / bharat

അരുണാചൽ പ്രദേശിൽ കൊവിഡ് രോഗമുക്തര്‍ വര്‍ധിക്കുന്നു

author img

By

Published : Nov 21, 2020, 1:09 PM IST

Updated : Nov 21, 2020, 1:43 PM IST

സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 92.93 ശതമാനമാണ്.

അരുണാചൽപ്രദേശ്  അരുണാചൽപ്രദേശ് വാർത്തകൾ  അരുണാചൽപ്രദേശിലെ കൊവിഡ്  കൊവിഡ്  കൊവിഡ് വാർത്തകൾ  ഇറ്റാനഗർ  കൊവിഡ് രോഗമുക്തി  രോഗമുക്തി നിരക്കിൽ വർധന  arunachalpradesh  arunachalpradesh news  arunachalpradesh covid  covid in arunachalpradesh  covid  covid news  bharat news
തുടർച്ചയായ ഏഴാം ദിവസവും അരുണാചൽ പ്രദേശിൽ കൊവിഡ് രോഗമുക്തിയിൽ വർധനവ്

ഇറ്റാനഗർ: അരുണാചൽപ്രദേശിലെ ഇറ്റാനഗറിൽ തുടർച്ചയായ ഏഴാം ദിവസവും കൊവിഡ് രോഗമുക്തി നിരക്കിൽ വർധനവ്. 70 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ആകെ 14,870 പേർ ആശുപത്രികളിൽ നിന്ന് ഡിസ്‌ചാർജായതോടെ രോഗമുക്തി നിരക്ക് 92.93 ശതമാനമായി ഉയർന്നു. അതേ സമയം സംസ്ഥാനത്ത് 25 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 16,001ആകുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത് 1,082 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 49 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

Last Updated : Nov 21, 2020, 1:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.