ETV Bharat / bharat

കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നന്ദിയറിച്ച് ശശി തരൂർ - ആരോഗ്യ മന്ത്രാലയം

ട്വറ്ററിലൂടെയാണ് ആരോഗ്യമന്ത്രിയെ കോൺഗ്രസ് നേതാവായ ശശി തരൂർ അഭിനന്ദിച്ചത്.

Congress Lok Sabha MP leader Shashi Tharoor  Union Health Minister Dr Harsh Vardhan  @drharshvardhan  Tharoor tweet  @MoHFW_INDIA  Ministry of Health and Family Welfare  ശശി തരൂർ  ഹർഷ വർധൻ  കൊവിഡ്  കൊറോണ  ആരോഗ്യ മന്ത്രാലയം  കൊവിഡ് ഹോട്ട്സ്‌പോട്ട്
കേന്ദ്ര ആരോഗ്യ മന്ത്രിയെ അഭിനന്ദിച്ച് ശശി തരൂർ
author img

By

Published : Apr 17, 2020, 6:18 PM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രിയും സഹപ്രവർത്തകരും മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതേ സമയം തിരുവനന്തപുരം എന്തുകൊണ്ടാണ് കൊവിഡ് ഹോട്ട്സ്‌പോട്ടായി വരുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  • Thanks for the response @drharshvardhan! You &your colleagues are doing a great job in difficult circumstances. Guess this means that it won’t be long before Thiruvananthapuram is off the hotspot list, as Kerala has categorised it in a lower tier than the most affected districts.

    — Shashi Tharoor (@ShashiTharoor) April 17, 2020 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്ത് 170 ഹോട്ട്സ്‌പോട്ടുകളും 207 നോൺ-ഹോട്ട്സ്‌പോട്ടുകളുണ്ടെന്നും ബാക്കിയുള്ളത് കൊവിഡ് ബാധിക്കാത്ത പ്രദേശമാണെന്നും ഹർഷ വർധൻ ട്വിറ്ററിലൂടെ മറുപടി നൽകി. 11201 ആക്‌ടീവ് കേസുകളോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 13387 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.