പനാജി: പുറത്തിറങ്ങുമ്പോൽ മാസ്ക് നിർബന്ധമാക്കി ഗോവ സർക്കാർ. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. നിയമലംഘകരിൽ നിന്നും 100 രൂപ പിഴ ഈടാക്കും. പണമടക്കാത്ത സാഹചര്യത്തിൽ ഇവർക്കെതിരെ ഐപിസി വകുപ്പ് 188 പ്രകാരം കേസ് എടുക്കും. ഗോവയിൽ ഇതുവരെ ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവർ ഏഴ് പേരും ഇപ്പോൾ രോഗ മുക്തരായി.
പുറത്തിറങ്ങുമ്പോൽ മാസ്ക് നിർബന്ധം; ഉത്തരവ് പുറത്തിറക്കി ഗോവ സർക്കാർ - COVID 19
ഉത്തരവ് ലംഘിക്കുന്നവരിൽ നിന്നും 100 രൂപ പിഴ ഈടാക്കും
പുറത്തിറങ്ങുമ്പോൽ മാസ്ക് നിർബന്ധം; ഗോവ സർക്കാർ