മഹാരാഷ്ട്ര: ഔറംഗാബാദില്‍ ഇന്ന് 317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ടയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 31,085 ആയി ഉയര്‍ന്നു. ഒറംഗാബാദിലെ 13 മരണം ഉള്‍പ്പെടെ സംസ്ഥാനത്ത് 879 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 24,286 പേർ ആശുപത്രി വിട്ടു. 5,920 ആക്ടീവ് കേസുകളാണ് പ്രദേശത്തുള്ളത്.
ഔറംഗാബാദില്‍ 317 പേര്‍ക്ക് കൊവിഡ്: 13 മരണം - മഹാരാഷ്ട്ര
മഹാരാഷ്ടയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 31085 ആയി ഉയര്‍ന്നു. ഒറംഗാബാദിലെ 13 മരണം ഉള്‍പ്പെടെ സംസ്ഥാനത്ത് 879 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഔറംഗാബാദില്‍ 317 പേര്‍ക്ക് കൊവിഡ് 13 മരണം