ETV Bharat / bharat

കൊവിഡ് 19 കിറ്റുകൾ വിൽക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി എഫ്‌ഡിഎ - എഫ്‌ഡിഎ

കൊവിഡ് 19 കിറ്റുകളുടെ പൂഴ്ത്തിവയ്പ്പും അമിതവില ഈടാക്കുന്നതും തടയുന്നതിനായാണ് എഫ്‌ഡിഎ വില്‍പന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്

Coronavirus kits to be sold only on doctors' prescription: FDA  FDA  എഫ്‌ഡിഎ  കൊറോണ വൈറസ് കിറ്റുകൾ
കൊറോണ വൈറസ് കിറ്റുകൾ വിൽക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി എഫ്‌ഡിഎ
author img

By

Published : Mar 6, 2020, 1:46 PM IST

മുംബൈ: ഡോക്‌ടർമാരുടെ നിർദേശമുണ്ടെങ്കില്‍ മാത്രമേ കൊവിഡ് 19 വൈറസ് കിറ്റുകൾ വിൽക്കാൻ പാടുള്ളുവെന്ന് ഫുഡ് ആന്‍റ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷന്‍റെ (എഫ്‌ഡിഎ) ഉത്തരവ്. കൊവിഡ് 19 കിറ്റുകളുടെ പൂഴ്ത്തിവയ്പ്പും അമിതവില ഈടാക്കുന്നതും തടയുന്നതിനായാണ് എഫ്‌ഡിഎ വില്‍പന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിപിഇ കിറ്റും എൻ-95 മാസ്‌കുകളും എംആർപി വിലയേക്കാളും ഉയർന്ന വിലയിൽ വിൽക്കുന്നതായി പരാതി ലഭിച്ചെന്ന് മഹാരാഷ്ട്ര എഫ്‌ഡിഎ കമ്മീഷണര്‍ അരുൺ അൻഹാലെ പറഞ്ഞു. നിർമാണശാലകളിലും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.