ലഖ്‌നൗ: കാൺപൂരിലെ കാശിരാം ആശുപത്രിയിൽ നിന്ന് കൊവിഡ് രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ആശുപത്രി ജീവനക്കാര്‍ ഇവരെ പിടികൂടി. തുടർന്ന് കൊവിഡ് രോഗികൾ ബഹളം വെക്കുകയായിരുന്നു. 65 കൊവിഡ് രോഗികളാണ് കാശിരാം ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കാൺപൂരിൽ കൊവിഡ് രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചു - കൊവിഡ്
കാശിരാം ആശുപത്രിയില്‍ നിന്നാണ് കൊവിഡ് രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചത്
![കാൺപൂരിൽ കൊവിഡ് രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചു Corona patients Kashiram hospital Ruckus at hospital Corona patients create ruckus Kanpur news ലക്‌നൗ കാശിരാം ആശുപത്രി കാൺപൂർ കൊവിഡ് കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6952445-196-6952445-1587919693563.jpg?imwidth=3840)
കാൺപൂരിൽ കൊവിഡ് രോഗികൾ രക്ഷപ്പെടാൻ ശ്രമിച്ചു