ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന് പ്രധാനമായും വേണ്ടത് സാമൂഹിക നിരീക്ഷണമാണെന്ന് നാഷണല്‍ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജീത് സിംഗ്. കമ്മ്യൂണിറ്റി നിരീക്ഷണത്തിലൂടെ രോഗം ബാധിച്ച ആളുകളുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയും. ഇത് കണ്ടെത്തിയതിന് ശേഷം ക്വാറന്‍റൈൻ പോലുള്ള മറ്റ് നടപടികൾ സ്വീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കൊവിഡ് പ്രതിരോധത്തിൽ പ്രധാനം സാമൂഹിക നിരീക്ഷണം: എൻസിഡിസി ഡയറക്ടർ - എൻസിഡിസി ഡയറക്ടർ
സാമൂഹിക നിരീക്ഷണത്തിലൂടെ രോഗം ബാധിച്ച ആളുകളുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയും. ഇത് കണ്ടെത്തിയതിന് ശേഷം ക്വാറന്‍റൈൻ പോലുള്ള മറ്റ് നടപടികൾ സ്വീകരിക്കാനാകുമെന്ന് നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജീത് സിംഗ്
![കൊവിഡ് പ്രതിരോധത്തിൽ പ്രധാനം സാമൂഹിക നിരീക്ഷണം: എൻസിഡിസി ഡയറക്ടർ Community surveillance is key tool to tackle COVID-19: NCDC Chief കൊവിഡ് പ്രതിരോധത്തിൽ പ്രധാനം കമ്മ്യൂണിറ്റി നിരീക്ഷണം; എൻസിഡിസി ഡയറക്ടർ കൊവിഡ് പ്രതിരോധം എൻസിഡിസി ഡയറക്ടർ നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6925639-975-6925639-1587731555536.jpg?imwidth=3840)
കൊവിഡ്
ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന് പ്രധാനമായും വേണ്ടത് സാമൂഹിക നിരീക്ഷണമാണെന്ന് നാഷണല്‍ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജീത് സിംഗ്. കമ്മ്യൂണിറ്റി നിരീക്ഷണത്തിലൂടെ രോഗം ബാധിച്ച ആളുകളുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയും. ഇത് കണ്ടെത്തിയതിന് ശേഷം ക്വാറന്‍റൈൻ പോലുള്ള മറ്റ് നടപടികൾ സ്വീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Last Updated : Apr 24, 2020, 6:22 PM IST