ETV Bharat / bharat

മരുന്നുകളുടെ വിതരണത്തിന് തപാൽ വകുപ്പ് മുൻ‌ഗണന നൽകണമെന്ന് മന്ത്രി രവിശങ്കർ പ്രസാദ് - മരുന്നുകളുടെ വിതരണത്തിന് തപാൽ വകുപ്പ് മുൻ‌ഗണന നൽകണമെന്ന് രവിശങ്കർ പ്രസാദ്

ലോക്ക്ഡൗണിൽ പ്രധാനപ്പെട്ട രേഖകളുടെയും പാഴ്സലുകളുടെയും വിതരണത്തെ പിന്തുണയ്ക്കുന്നതിനായി തപാൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

Communication ministers directs India Post to prioritise medicines delivery  prioritise medicines delivery  Medicine delivery  medicines in India  business news  രവിശങ്കർ പ്രസാദ്  മരുന്നുകളുടെ വിതരണത്തിന് തപാൽ വകുപ്പ് മുൻ‌ഗണന നൽകണമെന്ന് രവിശങ്കർ പ്രസാദ്  തപാൽ വകുപ്പ്
രവിശങ്കർ പ്രസാദ്
author img

By

Published : Apr 14, 2020, 12:51 PM IST

ന്യൂഡൽഹി: ലോക്ക്ഡൗൺ സമയത്ത് മരുന്നുകൾ വിതരണം ചെയ്യുന്നതിന് മുൻഗണന നൽകണമെന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് തപാൽ വകുപ്പിന് നിർദേശം നൽകി. ലോക്ക്ഡൗണിൽ പ്രധാനപ്പെട്ട രേഖകളുടെയും പാഴ്സലുകളുടെയും വിതരണത്തെ പിന്തുണയ്ക്കുന്നതിനായി തപാൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

  • I have instructed Secretary, Dept.of Posts to ensure that delivery of medicines through Speed Post is given the highest priority during lockdown. All employees of @IndiaPostOffice should be sensitized so that no one should face any difficulty in receiving or sending medicines.

    — Ravi Shankar Prasad (@rsprasad) April 13, 2020 " class="align-text-top noRightClick twitterSection" data=" ">
  • Through these 1.09 Lakh transactions @IndiaPostOffice disbursed Rs. 22.82 Crore of cash in a day to people at their doorsteps or Post Offices nearby using a simple fingerprint authentication, ensuring availability of cash in their hand during lockdown. #IndiaFightsCorona

ആളുകൾക്ക് അവരുടെ വീട്ടുവാതിൽക്കൽ നിന്നോ അടുത്തുള്ള പോസ്റ്റ് ഓഫീസുകളിൽ നിന്നോ പണമടച്ചുകൊണ്ട് സാമ്പത്തിക ഇടപാട് നടത്താൻ തപാൽ വകുപ്പിന്‍റെ കാര്യക്ഷമമായ പ്രവർത്തനത്താൽ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.

ആധാർ പ്രാപ്‌തമാക്കിയ പേയ്‌മെന്‍റ് സംവിധാനം വഴി പ്രതിദിനം 1.09 ലക്ഷം ഇടപാടുകൾ തപാൽ വകുപ്പ് നടത്തി. നിരവധി സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാർ വകുപ്പുകളും ഇന്ത്യ പോസ്റ്റ് വഴി വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.