ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ടകൾ പിടികൂടി. ചൊവ്വാഴ്‌ചയാണ് അഷു വർഷനേ എന്നയാളെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. സുരക്ഷാ പരിശോധനക്കിടെ ലൈസൻസില്ലാത്ത എട്ട് എംഎം കാലിബറിന്‍റെ ഏഴ് വെടിയുണ്ടകളാണ് ഇയാളിൽ നിന്നും കണ്ടെടുത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ടകൾ പിടികൂടി - ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം
എട്ട് എംഎം കാലിബറിന്‍റെ ലൈസൻസില്ലാത്ത ഏഴ് വെടിയുണ്ടകളാണ് പിടികൂടിയത്
![വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ടകൾ പിടികൂടി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ടകൾ പിടികൂടി വെടിയുണ്ടകൾ പിടികൂടി CISF seize 7 live rounds caliber at IGI Airport seize 7 live rounds caliber ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം IGI Airport](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5262778-359-5262778-1575438457191.jpg?imwidth=3840)
വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ടകൾ പിടികൂടി
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ടകൾ പിടികൂടി. ചൊവ്വാഴ്‌ചയാണ് അഷു വർഷനേ എന്നയാളെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. സുരക്ഷാ പരിശോധനക്കിടെ ലൈസൻസില്ലാത്ത എട്ട് എംഎം കാലിബറിന്‍റെ ഏഴ് വെടിയുണ്ടകളാണ് ഇയാളിൽ നിന്നും കണ്ടെടുത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
Intro:Body:
Conclusion:
Conclusion: