ETV Bharat / bharat

ഇന്ത്യ-പാക് ബന്ധം മികച്ചതാക്കണമെന്ന് ചൈന

ഇന്ത്യയുമായി നല്ല ബന്ധമാണ് ചൈന ആഗ്രഹിക്കുന്നതെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ്

ഇന്ത്യ-പാക്
author img

By

Published : Oct 19, 2019, 11:33 AM IST

ന്യൂഡല്‍ഹി: മേഖലയിലെ സമാധാനം നിലനിര്‍ത്തുന്നതിന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മികച്ച ബന്ധം പുലര്‍ത്തണമെന്ന് ചൈന. മേഖലയിലെ പ്രധാനപ്പെട്ട രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇന്ത്യയുമായും പാകിസ്ഥാനുമായും നല്ല ബന്ധമാണ് ചൈന ആഗ്രഹിക്കുന്നത് . അതോടൊപ്പം ഇന്ത്യയും പാകിസ്ഥാനും സൗഹൃദം കാത്തുസൂക്ഷിക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ് പറഞ്ഞു.

  • Chinese Envoy to India:The two leaders exchanged views on pending issues incl the boundary question.The two leaders reaffirmed their countries’ commitment to peace&tranquility in border areas&agreed to have more confidence-building measures&carefully control&manage differences pic.twitter.com/YtRAXMx7Jl

    — ANI (@ANI) October 19, 2019 " class="align-text-top noRightClick twitterSection" data=" ">

ഭീകരവാദ പ്രവർത്തനങ്ങളെ നേരിടാന്‍ ഇരു രാജ്യങ്ങളും തീരുമാനമെടുത്തു കഴിഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് ആഗോളതലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ചര്‍ച്ചയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.