ETV Bharat / bharat

ജെ.എന്‍.യു വിസിയെ പരിഹസിച്ച് പി.ചിദംബരം

വിദ്യാര്‍ഥികളോട് കഴിഞ്ഞതൊക്കെ മറക്കണമെന്ന ഉപദേശിച്ച വി.സി സ്വന്തമായി തന്നെ ഇക്കാര്യം ഉപദേശിക്കണമെന്ന് പി. ചിദംബരം

author img

By

Published : Jan 8, 2020, 12:40 PM IST

hidambaram-advises-jnu-vc-to-leave-varsity  JNU  SFI  Students union  പി ചിദംബരം  ജഗദേഷ് കുമാര്‍  ജെ.എന്‍.യു വിസി
ജെഎന്‍യു വിസി പുറത്ത് പോകണമെന്ന് പി ചിദംബരം

ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ വൈസ് ചാന്‍സലര്‍ മമിദാല ജഗദേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം രംഗത്തെത്തി. കഴിഞ്ഞതൊക്കെ മറന്ന് വിദ്യാഥികള്‍ കാമ്പസിലേക്ക് വരണമെന്ന വി.സി എം. ജഗദേഷ് കുമാറിന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് വി.സി.യെ പരിഹസിച്ച് ചിദംബരം പ്രതികരിച്ചത് ” ജെ.എന്‍.യുവിലെ വി.സി വിദ്യാര്‍ഥികളോട് കഴിഞ്ഞതൊക്കെ മറക്കാന്‍ ഉപദേശിക്കുകയാണ്. ഇക്കാര്യം വിസി തന്നെ സ്വന്തത്തോട് തന്നെ ഉപദേശിക്കുക. ജഗദേഷ് കുമാര്‍ ജെ.എന്‍.യു വിട്ടുപോകണമെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
ജഗദേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജെ.എന്‍.യു സ്റ്റുഡന്‍റ് യൂണിയന്‍റെ പ്രതിഷേധം തുടരുകയാണ്.

Intro:Body:

https://www.aninews.in/news/national/general-news/chidambaram-advises-jnu-vc-to-leave-varsity20200108092456/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.