ETV Bharat / bharat

രക്ഷാബന്ധൻ ദിനത്തിൽ മാസ്‌കുകൾ വിതരണം ചെയ്യാനൊരുങ്ങി ഛത്തീസ്‌ഗഡ് പൊലീസ് - റായ്‌ഗഡ്

14 ലക്ഷം ഫെയ്‌സ് മാസ്‌കുകളാണ് വിതരണം ചെയ്യുക. റായ്‌ഗഡിലെ എല്ലാ പൊലീസ് സ്‌റ്റേഷൻ പരിധിയിലും മാസ്‌കുകൾ വിതരണം ചെയ്യും.

Face mask  Raigarh police  Chhattisgarh news  Raksha Bandhan  Mask on Raksha Bandhan  റായ്‌ഗഡ്  ഛത്തീസ്‌ഗഡ്
രക്ഷാ ബന്ധൻ ദിനത്തിൽ മാസ്‌കുകൾ വിതരണം ചെയ്യാനൊരുങ്ങി ഛത്തീഗഡ് പൊലീസ്
author img

By

Published : Aug 3, 2020, 4:54 AM IST

റായ്‌ഗഡ്: ഛത്തീസ്‌ഗഡിലെ റായ്‌ഗഡ് ജില്ലയിൽ രക്ഷാ ബന്ധൻ ദിനത്തിൽ പൊലീസ് 14 ലക്ഷം ഫെയ്‌സ് മാസ്‌കുകൾ വിതരണം ചെയ്യും. കൊവിഡ് -19ന്‍റെ വ്യാപനം തടയാൻ പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മാസ്‌കുകൾ വിതരണം ചെയ്യുന്നത്. റായ്‌ഗഡിലെ എല്ലാ പൊലീസ് സ്‌റ്റേഷൻ പരിധിയിലും മാസ്‌കുകൾ വിതരണം ചെയ്യും. ഇതിനായി സന്നദ്ധപ്രവർത്തകരുടെ പിന്തുണ പൊലീസ് തേടിയിട്ടുണ്ടെന്ന് റായ്‌ഗഡ് പൊലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു.

രക്ഷാ ബന്ധൻ ദിനത്തിൽ മാസ്‌കുകൾ വിതരണം ചെയ്യാനൊരുങ്ങി ഛത്തീസ്‌ഗഡ് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.